VIVAHITHATAKAN MOONNUPER

180.00

vivahithatakan-moonnuper

Availability: 1 in stock

വിവാഹിതരാകാൻ മൂന്നുപേർ ‘ ഫുൾട്ടൻ ജെ . ഷീൻ വിവർത്തനം : തോമസ് ചവറാനി M . A . BEd . ഈ പുസ്തകം അതീവ സുന്ദരമാണ് ; ഹൃദ്യമാണ് . ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നതുപോലെ തോന്നും . വിശ്വസാഹിത്യത്തിലും ക്രിസ്തീയ സാഹിത്യത്തിലും തിളങ്ങിനിൽക്കുന്ന ഗ്രന്ഥമാണ് ഫുൾട്ടൻ ജെ . ഷീനിന്റെ – ‘ Three to get married ‘ ‘ വിവാഹിതരാകാൻ മൂന്നുപേർ . വിവർത്തനത്തിൽ ശ്രദ്ധേയ നായ തോമസ് ചവറാനി ലളിതവും അർത്ഥസമ്പുഷ്ടവുമായ രീതിയിൽ ആ കർമ്മം നിർവഹിച്ചിരിക്കു ന്നു . വിവാഹജീവിതം വളരെ ശ്രേഷ്ഠമായ ഒരു ദൈവികപദ്ധതിയാണെന്ന് സമർത്ഥിക്കുന്ന ഗ്രന്ഥകാരൻ വിവാഹത്തെ ത്രിതൈ്വക ദൈവത്തോട് ഉപമിച്ചുകൊണ്ട് ആ ജീവിതത്തിൽ എപ്പോഴും മൂന്നുപേർ വേണ മെന്ന് അതിശക്തമായ ഭാഷയിൽ പറഞ്ഞുവയ്ക്കുന്നു . ഈ ഗ്രന്ഥം നിങ്ങളെ സ്വാധീനിക്കും . നിങ്ങളെ പരിവർത്തനത്തിന് പ്രേരിപ്പിക്കും . ഇതിലെ ഉൾക്കാഴ്ചകൾ വിവാഹജീവിതം നയിക്കുന്നവരെ ദൈവിക മേഖലയിലേക്ക് , സ്നേഹത്തിന്റെ സ്വർഗ്ഗീയവിഹായുസിലേക്ക് കൂട്ടിക്കൊണ്ടുപോകും . 

Weight 500 kg
Title

Default Title

Reviews

There are no reviews yet.

Be the first to review “VIVAHITHATAKAN MOONNUPER”

Your email address will not be published. Required fields are marked *

× Chat with us