ലോക രക്ഷകനായ മിശിഹായുടെ , വളർത്തു പിതാവാകാൻ തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാൻ . മകൻ , യുവാവ് , ഭർത്താവ് , പിതാവ് , കുടുംബനാഥൻ , തൊഴിലാളി എന്നിവർക്കെല്ലാം റോൾ മോഡലാകാൻ യോഗ്യതയുള്ള പുണ്യ പുരു ഷൻ . നീതിമാനും ധീരനുമായ വിശുദ്ധ യൗസേപ്പിതാവ് കുടുംബജീവിതക്കാരുടെ മധ്യ സ്ഥനാണ് . തിരുക്കുടുംബത്തിന്റെ മാതൃക അനുക രിക്കാനും നീതിയിലും വിശുദ്ധിയിലും ജീവി ക്കാനും ഏവരേയും പ്രചോദിപ്പിക്കുന്ന ജീവിത കഥ.

VISUDHA JOSEPH ( VISUDHA...
visudha-joseph-visudha-ouseph


Reviews
There are no reviews yet.