യോഹന്നാൻ വേദനിക്കുന്നവരുടെ ഹൃദയങ്ങളെ സ്നേഹത്തിന്റെ മാസ്മരിക ശക്തി യാൽ കൈപിടിച്ചുയർത്തിയ ആശ്രമശ്രഷ്ഠൻ . എന്റെ കുരിശ് എന്റെ ജീവിതപാതതന്നെ എന്ന് തിരിച്ചറിഞ്ഞ ആചാര്യശ്രേഷ്ഠൻ … ആശ്രമജീവിതം ദൈവത്തിങ്കലേക്ക് ഒരുമിച്ചുള്ള വളർച്ചയായി തിരി ച്ചറിഞ്ഞ യഥാർത്ഥ സന്യാസി . എല്ലായ്പ്പോഴും നിയമത്തെയും അധി കാരികളെയും അനുസരിക്കുക , പരസ്പരം സ്നേഹിക്കുക , ഒരുമ യോടെ ജീവിക്കുക എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ് ശൂന്യതയിലും ദൈവത്തെ കണ്ടെത്തിയ മഹാവിശുദ്ധൻ .

KURISINTE VISUDHA YOHANAN...
kurisinte-visudha-yohanan-st-john-of-the-cross


Reviews
There are no reviews yet.