AVILAYILE VISUDHA THRESIA

avilayile-visudha-thresia

Category: Tag:

മഹിളാവംശത്തിന്റെ അതുല്യജ്യോതിസ്സായ പുണ്യവതി . സ്പെയിൻ രാജ്യത്തിന്റെയും സാർവ്വത്രികസഭയുടെയും ദീപം . സുദ്യഢവും പരി പ ക്വ വു മായ ആത്മീയ ജീവി ത ത്തിന്റെ ഉടമ . പ്രാർത്ഥനയും സ്നേഹവും വഴി തിരുസഭക്കുവേണ്ടി തുലിക ചലിപ്പിച്ച വേദ പാരംഗത് . പൂർവ്വകർമ്മലസഭയുടെ ഉദാത്തമായ നിയമങ്ങൾ തീക്ഷ് തയോടെ പാലിച്ച് ദൈവത്തിന്റെ മണവാട്ടി . സന്യാസിനികൾക്കായി ആശ്രമങ്ങൾ സ്ഥാപിച്ച 16 -ാം നൂറ്റാണ്ടിന്റെ ചരിത്രനായിക . തണുത്തു റഞ്ഞ സന്യാസ ജീവിതത്തെ തീക്ഷ്ണതയുടെ തീനാളങ്ങളാക്കി മാറ്റാൻ ഈ തപസ്വിനിയുടെ ജീവിതകഥ നമുക്കു പ്രചോദനമേകും .

Weight 70 kg
Title

Default Title

Reviews

There are no reviews yet.

Be the first to review “AVILAYILE VISUDHA THRESIA”

Your email address will not be published. Required fields are marked *

× Chat with us